Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

3 Mar 2010

ഡി സി ബുക്സ് ഫലിതങ്ങള്‍

നമ്പൂരി, നസ്രാണി, പള്ളിക്കൂടം, എസ് എം എസ്, കോടതി, സര്‍ദാര്‍ജി, സാഹിത്യ ഫലിതങ്ങള്‍ വെവ്വേറെ പുസ്തകമായി ഡി സി ബുക്സ് പ്രസിദ്ധീകരിക്കാന്‍ പോവുന്നത്രെ. D C Book of Joke എന്നാണ് പരസ്യം അതിപ്പറ്റി പറയുന്നത്.
ഡി സി ബുക്സിന്റെ ഏറ്റവും മികച്ച ഫലിതപുസ്തകം പക്ഷേ  മലയാളം ബ്രിട്ടാനിക്കയാണ്.  ആ D C Book of Jokeനെപ്പറ്റി ഇവിടെ വായിക്കുക.

1 comment:

  1. ഇത്‌ വടക്കു നോക്കിയന്ത്രമൊന്നുമല്ല. അടിപൊളിയായിട്ടുണ്ട്‌. എന്തു നല്ല അര്‍ത്ഥങ്ങള്‍ ! ഇതു വായിച്ചാലേ വിവരം വരൂ. നന്നായി ഈ പരിചയപ്പെടുത്തല്‍. നന്ദി.

    ReplyDelete