ഇതിനോടുകൂടി സപ്തംബര്‍ 2008ല്‍ ഡോ ഇക്ബാലിനെപ്പറ്റി ഞാനെഴുതിയ പോസ്റ്റ് ചേര്‍ത്തുവായിക്കുമ്പോഴാണ് രസം.
ബൌദ്ധിക സ്വത്താവകാശവും ബൌദ്ധിക സത്യസന്ധതയുംഒരു പ്രബന്ധത്തിന്റെ മുക്കാല്‍ഭാഗവും കോപ്പിയടിച്ചെഴുതി സെമിനാറില്‍ അവതരിപ്പിച്ച ഡോ ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി പറയുന്നത് എന്തു തരം ഐറണിയാണ് സുഹൃത്തുക്കളേ? ഇയ്യാള്‍ക്ക് അപ്പറയുന്ന സംഗതി എള്ളോളമുണ്ടായിരുന്നെങ്കില്‍ (അല്ലെങ്കില്‍ ഞാന്‍ പറഞ്ഞശേഷം ഉണ്ടായിപ്പോയെങ്കില്‍) ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സിലിന്റെ വെബ്സൈറ്റിലെങ്കിലും കടപ്പാട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടാമായിരുന്നു.
ഡോക്റ്റര്‍ ഇക്ബാല്‍ അടിസ്ഥാനപരമായി ഒരു സി പി എമ്മുകാരനാണ് എന്നു പറഞ്ഞാല്‍ അതില്‍ അങ്ങോരെപ്പറ്റി പറയാനുള്ളതെല്ലാം അടങ്ങിയിരിക്കുന്നു.
______________________________
ഡിസംബര്‍ 11ഇന്നിതാ മനോരമയിലും ഈ ദേഹം ബൌദ്ധികസത്യസന്ധതയെപ്പറ്റി വാചകമടിക്കുന്നു!
ഇക്ബാലിന്റെ വാചകമടി മനോരമയില്‍ കണ്ടപ്പോള്‍ ഇവിടെയൊരു കമന്റിടാന്‍ തോന്നി വന്നതാണ്. എന്നാല്‍ കാലിക്കോസെന്‍ട്രിക് കടത്തിവെട്ടിയിരിക്കുന്നു!
ReplyDeleteമാറേണ്ടത് ഡോ. ഇക്ബാല്‍ അടക്കമുള്ളവരാണ്.
സിന്ധു ജോയിയെക്കുറിച്ചും മനോരമയുടെ ലേഖനപരമ്പരയിലുണ്ടല്ലോ
മനോരമയില്‍ വായിച്ചപ്പോള്‍ ആ പോസ്റ്റ് ഓര്‍മ വന്നിരുന്നു.
ReplyDeleteഒരല്പം ഓഫ് ടോപ്പിക്ക്:
Plagiarism in Indian film music എന്ന ചര്‍ച്ചയില്‍ അനു മാലിക്കിനോട് കരണ്‍ ഥാപ്പര്‍ ചോദിച്ചതു പോലെ ആയിരുന്നിരിക്കുമോ അത്?
" The website that I'm referring to ... lists 62 songs... whose tunes are either lifted or very, very highly inspired. Are you saying that's just a small drop in your enormous ocean of creativity...?"
:)
vyaaja ids undakki ethiraalikale discussion groupil olinju ninnu theri vilichathinu pidikkappettu naanam kettittundu ee mahaan...... Naanamillaatthavanu enthum aavaam.....ee alpan okke engane budhijeevi aayi? ???
ReplyDeletevyaaja ids undakki ethiraalikale discussion groupil olinju ninnu theri vilichathinu pidikkappettu naanam kettittundu ee mahaan...... Naanamillaatthavanu enthum aavaam.....ee alpan okke engane budhijeevi aayi? ???
ReplyDeleteഇപ്പോഴും ശരിയായ പേരിലല്ല തെറിവിളി. നാണമില്ലാത്തവന് എന്തും ആവാം എന്നതാണ് ഈ പോസ്റ്റിന്റെ വിഷയം. ബുദ്ധിജീവി ആക്കല്ലേ. അത് ഇക്ബാലൊക്കെപ്പെടുന്ന വര്‍ഗ്ഗമാണ്.
ReplyDelete