വിജ്ഞാനവിരോധിയും പുസ്തകവൈരിയുമായ ഇ എം എസിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്. മാര്‍ക്സിസം എന്ന സിദ്ധാന്തത്തെ താഴ്ത്തിക്കെട്ടുന്ന ഈ ഇ എം എസ് കൃതി ആനുഷംഗികമായി പറഞ്ഞുപോയ അബദ്ധമല്ല. നിത്യചൈതന്യയതി മാര്‍ക്സിനെയും പ്രൂധോണിനെയും പറ്റി പറഞ്ഞ കാര്യങ്ങളെപ്പറ്റി തന്റെ അറിവില്ലായ്മ നീക്കിത്തരാന്‍ മഹാസൈദ്ധാന്തികനായ ഇ എം എസിനോട് അഭ്യര്‍ത്ഥിച്ച ഒരു പാവം കമ്യൂണിസ്റ്റുകാരന് 28.09.1992 ന് ചിന്തയില്‍ ചോദ്യോത്തര പംക്തിയില്‍ ഇ എം എസ് നല്കിയ മറുപടിയാണ് ഈ കൃതി. സഞ്ചിക 41ല്‍, 328-330 താളുകളില്‍ കാണാം. അതിനെക്കുറിച്ച് വായിക്കാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഇ എം എസ്
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
13 years ago
No comments:
Post a Comment