ഡിഫിയിലും സി.പി.എം ലും ചേക്കേറുന്ന സവര്‍ണ്ണ മാടംബികളായ ശ്രീരാമസേനക്കാരും,മുസ്ലീം വര്‍ഗ്ഗീയവാദികളും,സഭയോടുള്ള കൂറു സഹിക്കാനാകാത്ത ഡോക്റ്റര്‍ കുഞ്ഞാടുകളും ട്രോജന്‍ കുതിരകളായി അവരുടെ അജണ്ടകള്‍ നടപ്പാക്കുംബോള്‍ നമുക്ക് നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ ചങ്കിനകത്ത് ഞെരിച്ച് കൊല്ലപ്പെടുന്ന പുരോഗമന ശബ്ദമാണ്. ചിന്താശേഷിയുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കുകതന്നെ വേണം.
പയ്യന്നൂരില്‍ വച്ച് ഡിഫിയുടെ ശ്രീരാമസേന സക്കറിയയുടെ ചങ്കിനുപിടിച്ചതിനെതിരേയും, മഞ്ചേരിയില്‍ ഉണ്ണിത്താനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനയോടൊത്തുചേര്‍ന്ന് സദാചാര പോലീസിങ്ങ് നടത്തിയതിനെതിരേയും ചിത്രകാരന്‍ ഇതിനാല്‍ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു !!! സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!
എഴുത്തുകാരനെ ജനം ചോദ്യം ചെയ്തു. സംഭവത്തില്‍ ഡി വൈ എഫ് ഐയ്ക്കു പങ്കില്ല.
ReplyDeleteആളുകള്‍ ഉച്ചത്തില്‍ സംസാരിച്ചുവെന്നല്ലാതെ ആരെയും കയ്യേറ്റം ചെയ്തില്ല. പൊലീസില്‍ ഇത്തരത്തിലുള്ള പരാതിയും ഇല്ല.
ഡിഫിയിലും സി.പി.എം ലും ചേക്കേറുന്ന സവര്‍ണ്ണ മാടംബികളായ ശ്രീരാമസേനക്കാരും,മുസ്ലീം വര്‍ഗ്ഗീയവാദികളും,സഭയോടുള്ള കൂറു സഹിക്കാനാകാത്ത ഡോക്റ്റര്‍ കുഞ്ഞാടുകളും ട്രോജന്‍ കുതിരകളായി അവരുടെ അജണ്ടകള്‍ നടപ്പാക്കുംബോള്‍ നമുക്ക് നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ ചങ്കിനകത്ത് ഞെരിച്ച് കൊല്ലപ്പെടുന്ന പുരോഗമന ശബ്ദമാണ്. ചിന്താശേഷിയുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കുകതന്നെ വേണം.
ReplyDeleteപയ്യന്നൂരില്‍ വച്ച് ഡിഫിയുടെ ശ്രീരാമസേന സക്കറിയയുടെ ചങ്കിനുപിടിച്ചതിനെതിരേയും, മഞ്ചേരിയില്‍ ഉണ്ണിത്താനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനയോടൊത്തുചേര്‍ന്ന് സദാചാര പോലീസിങ്ങ് നടത്തിയതിനെതിരേയും ചിത്രകാരന്‍ ഇതിനാല്‍ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു !!!
സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!