കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്നു ബിരുദമെടുത്ത ആളാണു നിങ്ങളെങ്കില്‍ കിട്ടിയത് മണ്ടത്തരം എഴുതിവെച്ച സര്‍ട്ടിഫിക്കറ്റ് ആവാന്‍ സാദ്ധ്യതയുണ്ട്. ബി ഏ, ബി എസ് സി ബിരുദധാരികള്‍ക്കു കൊടുക്കുന്നത് മുട്ടനൊരു വ്യാകരണത്തെറ്റുള്ള കടലാസാണ്. ഇതെന്നു തുടങ്ങിയതാണെന്നറിയില്ല. ഏതാണ്ട് ഇരുപതു വര്‍ഷം മുന്‍പേ ഇങ്ങനെയായിരുന്നു. അതിനെപ്പറ്റി കൂടുതല്‍
ഇവിടെ വായിക്കുക.
No comments:
Post a Comment