ഞാന്‍ നിന്റെ തീപ്പെട്ടിക്കാരനും തരകനും നിന്റെ മോന്റെ തലതൊട്ടപ്പനുമാണ്.Matchmaker എന്ന പദത്തെ തീപ്പെട്ടിക്കാരന്‍ എന്നു പരിഭാഷ ചെയ്ത പ്രൊഫസറും കവിയുമായ ഡി വിനയചന്ദ്രനെ എന്തു വിളിക്കണം?
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
14 years ago
Kerala politics