രാത്രി വൈകി ഫെയ്സ്ബുക്കിലൂടെ അറിഞ്ഞ് മാതൃഭൂമി ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കുകയും ഒരു പതിവ് സി പി എം കലാപരിപാടി എന്ന നിലയില്‍ ഈ വിഷയത്തില്‍ പരിഹാസച്ചുവയോടെ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വാര്‍ത്തയില്‍ക്കണ്ട യോഗത്തിന്റെ അദ്ധ്യക്ഷന്റെ പേരു പരിചിതമാണല്ലോ എന്നോര്‍ക്കുകയും ചെയ്തു. നേരം പുലര്‍ന്നാണ് ഫോണില്‍ ആളെ വിളിച്ചന്വേഷിച്ചത്. അതേ, വിചാരിച്ച ആള്‍ തന്നെ. അദ്ദേഹത്തിനും ചെറുതായി കിട്ടിയിട്ടുണ്ട്. വേഗം രക്ഷപ്പെടുകയായിരുന്നു സ്ഥലത്തുനിന്ന്.
സംഭവസ്ഥലത്തുണ്ടായിരുന്ന ആള്‍ പറഞ്ഞപ്പോഴാണ് വാര്‍ത്തയിലുള്ളതിനെക്കാള്‍ ഭീകരമാണ് സംഭവമെന്നു മനസ്സിലായത്. ഒരു വ്യക്തിയെ മുന്‍കൂട്ടി പ്ലാന്‍ചെയ്തു വന്ന് തല്ലിച്ചതച്ച ഒരു സംഘടിത ആക്രമണമായിരുന്നു അത്. നാട്ടിന്‍പുറത്തു നടന്ന പരിപാടി. വീഡിയോഗ്രാഫര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഇല്ലാത്ത സാഹചര്യം. പ്രസംഗം കേള്‍ക്കാനെന്ന ഭാവത്തില്‍ നേരത്തേതന്നെ പത്തിരുപത്തഞ്ചുപേര്‍ മുന്നില്‍ തന്നെ വന്നിരിക്കുന്നു. പ്രസംഗകന്‍ എന്തെങ്കിലും പറഞ്ഞു പ്രകോപിച്ചു എന്നു പറയാനില്ല. പറഞ്ഞു തുടങ്ങിയതേയുള്ളൂ, അപ്പോഴേക്കും ഇരിക്കുന്ന കസേരയുമായി സംഘം വേദിയിലേക്കു കുതിക്കുന്നു. തല്ലിത്താഴെയിട്ട് ചതയ്ക്കുന്നു.
മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ സി ആര്‍ നീലകണ്ഠന്‍. സ്കേനിങ് വേണമെന്നു ഡോക്റ്റര്‍മാര്‍ പറഞ്ഞിട്ടുണ്ടത്രെ.
സി പി എം നേതൃത്വം അറിയാതെയാണിതൊക്കെ ഉണ്ടായതെന്നു വിശ്വസിക്കാന്‍ പരമമണ്ടന്മാരാവേണ്ടിവരും.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
13 years ago
വാസ്തവത്തില്‍ സഖാക്കള്‍ തല്ലിയത് നീലകണ്ഠനെയല്ല, സാക്ഷാല്‍ വി എസ്സിനെയാണെന്നാണ് കമ്യൂണിസ്റ്റ് കേരളം പോലുള്ള ബ്ലോഗുകളില്‍ നിന്നു മനസ്സിലാക്കേണ്ടത്.കമ്മ്യൂണിസ്റ്റ് കേരളം
ReplyDeleteസഖാക്കളെ... മുന്നോട്ട് മുന്നോട്ട്...
ReplyDeleteകുരങ്ങൻ എന്ന് വിളിച്ചപ്പോഴേകും നീണ്ട പേജുകൾ ചെലവാക്കിയ പോക്കർ സാഹിബ്ബുമാരൊക്കെ എവിടെ പോയി. കാണുന്നുണ്ടാകുമല്ലോ ഇതൊക്കെ അല്ലേ!
ReplyDeleteഡി വൈ എഫ് ഐ ആണെന്നാണ് സി ആര്‍ പറയുന്നത്.
ReplyDeleteനോക്കാം, വിശദമായി അറിയട്ടെ. ഒരു പത്രത്തേയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്.
good one
ReplyDeleteഡി.വൈ.എഫ്.ഐ ഒരു ചത്ത സംഘടനയാണ്. സമീപ കാലത്തായി യാതൊരു ക്രിയാത്മക സംഭാവനയും അവര്‍ സമൂഹത്തിന് നല്‍കിയിട്ടില്ല. പക്ഷേ ഈ സംഭവം ചെയ്തത് അവരാണെങ്കില്‍ അവര്‍ അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നു.
ReplyDeleteഒരു മുഖ്യമന്ത്രിയുടെ അടുക്കള ചുറ്റിപ്പറ്റി ജീവിക്കുന്ന ഈ പരാദ ജീവിക്ക് കിട്ടിയത് അങ്ങേയറ്റം അര്‍ഹിക്കുന്നത് തന്നെയാണ്. ചാനലുകളില്‍ മാത്രം ജീവിക്കുന്ന ജീവികള്‍ക്ക് ഇതൊരു പാഠമാകട്ടെ
അടിച്ചവര്‍ക്ക് മതമില്ലാത്തതുകൊണ്ടായിരിക്കാം ഇത് തീവ്രതയോ ഭീകരതയോ ഒന്നുമല്ല. ചാടിവീഴാന്‍ ബ്ലോഗ് പുലികളുമില്ല. അടികിട്ടിയത് അദ്ദേഹത്തിന് ലോട്ടറിയടിച്ച പോലെയാണത്രേ. (ഒരു ബ്ലോഗറുടെ കമന്റ്.) സഹിഷ്ണുതയും മിതവാദവും ഇവരില്‍നിന്ന് തന്നെ പഠിക്കണം. :(
ReplyDeleteഏതു വിരുദ്ധാഭിപ്രായത്തേയും നാടുകടത്തുകയോ,തല്ലിയോ-വെടിവെച്ചോ കൊല്ലുകയെന്നത് ഫാസിസ്സത്തിന്റെ പാഠമാണ്.ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ ഇതുപഠിച്ചത് സാക്ഷാൽ സ്റ്റാലിൻ സഖാവിൽ നിന്നും.അതുകൊണ്ടുതന്നെ നമുക്കു പറയാം’യഥാർത്ഥ കമ്മ്യൂണിസ്റ്റു യുവാക്കൾ’ ഡിഫിതന്നെ.
ReplyDeleteതല്ലിയാല്‍ ആര്‍ക്കും മേലു വേദനിക്കും . സി പി എമ്മുകാര്‍ പാര്‍ട്ടിപ്പണി വിട്ട് ഗുണ്ടായിസം കാണിച്ചിട്ട്, ഇപ്പൊ പത്രത്തില്‍ വാര്‍ത്ത വന്നതില്‍ കുറ്റം കാണുന്നു. അരിയും തിന്ന്, ആശാരിച്ചിയേയും കടിച്ചിട്ട് മുറ്റത്ത് നിന്ന് മോങ്ങുന്നു എന്ന് പറഞ്ഞത് പോലെ ആയല്ലോ ഇത് ? ഡി വൈ എഫ് ഐ മോശക്കാരെന്നോ, യൂത്തന്മ്മാര്‍ സല്‍ഗൂണ സമ്പന്നര്‍ എന്നോ എന്നൊന്നും എനിക്കഭിപ്രായമില്ല. പക്ഷെ ഒന്ന് എനിക്കറിയാം, സി പി എമ്മിനും കുഞ്ഞുങ്ങള്‍ക്കും അഹന്ത കൂടി, ഇപ്പോ അപസ്മാരമായി മാറിയിട്ടുണ്ട്. ആശയം കൊണ്ട് എതിര്‍ക്കുന്നവരെ അടിച്ചു ശരിപ്പെടുത്തുന്ന സ്വാതന്ത്യ-ജനാതിപത്യ വാദത്തിന്റെ പേരു ഫാഷിസം എന്നോ ഗുണ്ടായിസം എന്നോ ഒക്കെ തന്നെയാണ്.
ReplyDeleteവേദിയറിഞ്ഞ് പ്രസംഗിക്കണമെന്ന തിട്ടൂരം സംസ്ഥാനമറിഞ്ഞ് പ്രസംഗിക്കണമെന്നും മനസ്സിലാക്കുക!!!
ReplyDelete’യഥാർത്ഥ കമ്മ്യൂണിസ്റ്റു യുവാക്കൾ’ ഡിഫിതന്നെ!. ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നു. ഇവരോട് ക്ഷമിക്കരുതേ.
ReplyDeleteവിപ്ലവം തോക്കിന്‍ കുഴലിലൂടെ
ReplyDeleteThis comment has been removed by the author.
ReplyDeleteHow will people see the difference between the Left and the Right, when you perform the role of goons, directly or indirectly defend/encourage/promote such performances of hooliganism?
ReplyDeleteRemember that people understand things fairly well, irrespective of what you try to teach or show them.
You can’t control minds by the failed methods of earlier maadambis(fueudalists) and Congress,for example, by instilling fear and terror in the minds of people.
Even the Congresswalahs who had been the earlier faces of white terror, may now be thinking well ahead of you and listening in a comparatively far more sympathetic ways to the critics of their policies than many of your foot-soldiers now do. Don’t take peoples’ silence for granted, as approval for all that your leaders say or do.
Perhaps the very same people who you take as granted as your unflinching constituency may stand up and will ask you questions like this: How much of left is left in this Left?
Your trusted voters..your traditional vote bank.. your own red constituency..! Yes, yes..!
But, if you look rather more saffron than red, even without yourself noticing it ? They may not tell you that many things you do in the name of defending Left are already sickening; they won’t tell you either that they don’t really like the kind of thought policing in the constituencies which you have come to think as exclusive for one party. But, perhaps it will make more sense to stop doing such dirty things, anyway!
See a featured report in Malayalam and few coments here:
http://www.keralaflashnews.com/cr-neelakandan.html
http://greenyouth.googlegroups.com/attach/acc36ab4b88cd8c7/deshabhimani-crn.jpg?view=1&part=4
ReplyDeleteHere is a translation of the report in Malayalam as appeared in Deshabhimani on 21-05-2010, on protest against CR Neelakantan and his hospitalization:
Protest Against Neelakantan
Perambra: Local people protest against the provocative speech made by CR Neelakantan. A speech made by Neelakantan at Paleri on Thursday evening caused the protest. The speech was organized by 'Prathichintha'( Counterthought), a forum under the control of Solidarity. The argument that Maoists were the real communists and his open endorsement of mass killing of the military personnel by the Maoists provoked the people. When questioned about this, he behaved in bad language. As Neelakantan stepped down the dias, he fell down and got small injury. Took preliminary treatment in the Perambra PHC.
DYFI Syndabad
ReplyDelete