മുണ്ടശ്ശേരി കൃതികള്‍ വാല്യം 2 കൌതുകത്തിന് കയ്യിലെടുത്തു. കറന്‍റ് ബുക്സ്, തൃശൂര്‍, 1981 എഡിഷന്‍, 2004 പതിപ്പ്. എഡിറ്ററന്‍ ഒരു എം. തോമസ് മാത്യു. ഒറ്റ ലേഖനത്തിനൊപ്പവും എഴുതിയ/പ്രസിദ്ധീകരിച്ച വര്‍ഷമില്ല. ഇന്‍ഡെക്സ് ഏതായാലും ഇല്ല.
ലൈബ്രറിയിലെ പുസ്തകത്തില്‍ ഒരു ചെറ്റ നടത്തിയിരിക്കുന്ന ഈ എഡിറ്റിങ് കാണുക.

ഇവനൊക്കെയായിരിക്കും നാളത്തെ എഡിറ്റര്‍.
No comments:
Post a Comment