An uneducated or unenlightened person; a person indifferent or hostile to culture, or whose interests and tastes are commonplace and material.കേരളത്തില്‍ philistine എന്നറിയപ്പെടാന്‍ ഇ എം എസ്സിനെക്കാള്‍ യോഗ്യനായി മറ്റൊരാളുണ്ടാവില്ല. അതിനുതെളിവാണ് താഴെക്കാണുന്ന ഇ എം എസ് ലേഖനം. പക്ഷേ സാധാരണമായി ഫിലിസ്തീന്‍ എന്ന നാമം അര്‍ത്ഥമാക്കുന്ന തരമല്ല. അരുന്ധതീറോയിയുടെ നോവെലിനെപ്പറ്റി (ഞാന്‍ വായിച്ചിട്ടില്ല, വിരസമായിത്തോന്നി) ലൈംഗികവൈകൃതം ആരോപിച്ച ഇ എം എസ്സിനെ ഫിലിസ്റ്റീന്‍ എന്നു പറയാം. എന്നാല്‍ മകളുടെ നോവെലിനെപ്പറ്റി നല്ലതു പറഞ്ഞു എന്നതിന്റെ പേരില്‍ മേരി റോയിയെപ്പറ്റി ലൈംഗികവൈകൃതം പരോക്ഷമായി ആസ്വദിക്കുന്നവളെന്നു പറഞ്ഞയാളെ, നവകേരളശില്പിയോ ഏതു കോപ്പനോ ആവട്ടെ അയാള്‍, ആഭാസനെന്നു പറയാതെ വയ്യ.
പി കെ പോക്കറുടെ പദഘോഷ എഡിറ്റോറിയല്‍
13 years ago