കേരളത്തിലെ എസ് എഫ് ഐ യൂനിറ്റ് ഉണ്ടാക്കിവെച്ച ഒരു വെബ്സൈറ്റാണ് ഈ ഇടം.
Resistance - eJournal from SFI Kerala
മേലേ ബേനറില്തന്നെ എഴുതിവെച്ചതു കണ്ടില്ലേ.
Awake, the struggle for existence unreveals here…
reveal വെളിപ്പെടുത്തലും unreveal ഒളിച്ചുവെയ്ക്കലുമാണെന്ന് തിരിയാത്തവരാണ് എസ് എഫ് ഐ നേതാക്കള്‍. അല്ലെങ്കിലും നാലു പുത്തകം വായിച്ച് അക്ഷരാഭ്യാസം നേടിയാല്‍ എസ് എഫ് ഐ നേതാക്കളാവാന്‍ പറ്റില്ലല്ലോ. കേമ്പസുകളിലും ഓര്ക്കട്ടിലുമൊക്കെ കറങ്ങി നേതാക്കന്മാരാവേണ്ട നേരം അക്ഷരാഭ്യാസത്തിനു ചെലവിട്ടാല്‍ നഷ്ടമാവും.
unreveal മാത്രമല്ല ഈ ഇടത്തിലെ വഷളത്തരങ്ങള്‍. Contreversial, Critisism അങ്ങനെ തുടരും അത്.