tag:blogger.com,1999:blog-1478387575654000913.post942051800045280348..comments2023-11-03T17:02:23.567+05:30Comments on Calicocentric: ഭാഗ്യത്തെ കവച്ചു കടന്ന മണ്ടന്‍ നിഘണ്ടുCalicocentric കാലിക്കോസെന്‍ട്രിക്http://www.blogger.com/profile/00596585068511295904noreply@blogger.comBlogger2125tag:blogger.com,1999:blog-1478387575654000913.post-57990258771418518722007-09-07T22:17:00.000+05:302007-09-07T22:17:00.000+05:30നിങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വലിയ വലിയ ഭാഷാശാസ്ത്രവി...നിങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വലിയ വലിയ ഭാഷാശാസ്ത്രവിശകലന വിവാദങ്ങളില്‍ പങ്കെടുക്കാനുള്ള അറിവൊന്നും ഇല്ലാത്ത ഒരു പാമരനാണേയ്...ഒരു ഓഫടിക്കാന്‍ വന്നതാണേയ്...ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ യാദൃച്ഛികം എന്നത് തെറ്റായി എഴുതിയിട്ടുള്ളു..അന്നെന്റെ മലയാളം അദ്ധ്യാപകന് എനിക്ക് പറഞ്ഞു തന്ന കാര്യം സകല ബൂലോകവാസികളുടെയും ശ്രദ്ധയിലേക്കായി ആവര്‍ത്തിക്കട്ടെ...യാദൃച്ഛികത്തിന്റെ ‘ച്ഛ’ നിന്റെ അച്ഛന്റെ ‘ച്ഛ’ .അതുപോലെ പ്രസ്താവനയുടെ ‘ത’നിന്റെ തന്തയുടെ ‘ത’.ഇനിയാരും തെറ്റിക്കില്ലല്ലോ?Haroldhttps://www.blogger.com/profile/04855496868810137105noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-18685187477627231752007-09-07T21:35:00.000+05:302007-09-07T21:35:00.000+05:30പണ്ട് വായിച്ച് ഓര്‍മ്മയില്‍ നിന്ന് എഴുതിയതാണ് കപ്പ...പണ്ട് വായിച്ച് ഓര്‍മ്മയില്‍ നിന്ന് എഴുതിയതാണ് കപ്പലിലെ Devil ന്റെ കാര്യം. അതില്‍ പെയിന്റോ ഗ്രീസോ ഒക്കെ അടിക്കാന്‍/നന്നാക്കാന്‍ ഒരു വടത്തില്‍ തൂങ്ങി നിന്നു വേണമെന്നും അത് ചെയ്യുന്നവന്റെ പരിതാപകരമായ അവസ്ഥയില്‍ നിന്നുമാണ്ട് ഈ ശൈലി വന്നതെന്നും. ശരിയാവാം തെറ്റാവാം. പക്ഷെ, ചെകുത്താനും കടലിനുമിടയില്‍ എന്ന് മലയാളത്തിലാക്കിയപ്പോള്‍ അതിനു നല്ല ഭംഗി വന്നു എന്ന് പറയാതെ വയ്യ. ഒറിജിനലിന്റെ അര്‍ത്ഥം എന്തായിരുന്നാലും.

ഇവിടെ ഒരു നല്ല ലേഖനം ഉണ്ട്.വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും സംഭവിക്കുന്ന അര്ത്ഥവ്യത്യാസത്തെപ്പറ്റിയുള്ളത്. രസകരമായ രണ്ട് ഉദാഹരണങ്ങള്‍ അതില്‍ നിന്നും.

'counterfeit' എന്ന വാക്കിന്റെ ആദ്യകാല അര്‍ത്ഥം 'an original'എന്നായിരുന്നു! ‘manufacture‘ എന്നതിന് 'to make by hand' എന്നും.

രാമലിംഗം പിള്ളയെ ഇവിടെ കൊന്നു കൊല വിളിക്കുന്നുണ്ട്...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com