tag:blogger.com,1999:blog-1478387575654000913.post844885291501462910..comments2023-11-03T17:02:23.567+05:30Comments on Calicocentric: ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റിCalicocentric കാലിക്കോസെന്‍ട്രിക്http://www.blogger.com/profile/00596585068511295904noreply@blogger.comBlogger16125tag:blogger.com,1999:blog-1478387575654000913.post-76938118632846018022010-04-26T02:18:53.706+05:302010-04-26T02:18:53.706+05:30This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-1478387575654000913.post-75764745149762301552010-04-24T11:05:16.263+05:302010-04-24T11:05:16.263+05:30അഗ്രഗേറ്ററുകളിൽ ഒന്നും ഈ പോസ്റ്റ് കണ്ടില്ല എന്തായാ...അഗ്രഗേറ്ററുകളിൽ ഒന്നും ഈ പോസ്റ്റ് കണ്ടില്ല എന്തായാലും ഈ പോസ്റ്റിലേക്ക് ലിങ്ക് തന്ന മാക്സിസ്റ്റ് സുഹൃത്തുക്കൾക്ക് നന്ദി...Anonymousnoreply@blogger.comtag:blogger.com,1999:blog-1478387575654000913.post-47422845531962700292010-04-24T11:02:37.207+05:302010-04-24T11:02:37.207+05:30താങ്കളുടെ ബ്ലോഗ് സഖാക്കൾക്ക് ഉല്‍പ്പെടെ നല്ലൊരു റഫ...താങ്കളുടെ ബ്ലോഗ് സഖാക്കൾക്ക് ഉല്‍പ്പെടെ നല്ലൊരു റഫറൻസ് ആണു...കഴിയുമെങ്കിൽ ഒരു ebook ആക്കി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് തരൂ..സമയക്കുറവ് മൂലം ഇപ്പോൾ മുഴുവൻ പോസ്റ്റുകളും ഇപ്പോൾ വായിക്കാൻ കഴിഞ്ഞില്ല..ഈഎംഎസ് സമുദായസ്നേഹമല്ല മറിച്ച് കേരളാത്തിലെ ഏറ്റവും വലിയ മതേതരവാദി ആയിരുന്നു എന്നാണു സി പി എം സുഹൃത്തുക്കൾ വാദിക്കുന്നത്..അദ്ദേഹം മതേതര വാദി തന്നെ ആയിരുന്നോ അതോ സമുദായ സ്നേഹം മറച്ച് വെച്ച മതേതര നാട്യക്കാരൻ ആയിരുന്നോ EMS..കഴിയുമെങ്കിൽ അതിനെ പറ്റി കൂടി ഒരു പോസ്റ്റിൽ വിശദീകരിക്കാമോ??Anonymousnoreply@blogger.comtag:blogger.com,1999:blog-1478387575654000913.post-53336019356612028122010-04-22T22:28:02.897+05:302010-04-22T22:28:02.897+05:30തീര്‍ച്ചയായും രസിക്കാം. കുറച്ചു ദിവസം കഴിഞ്ഞോട്ടെ....തീര്‍ച്ചയായും രസിക്കാം. കുറച്ചു ദിവസം കഴിഞ്ഞോട്ടെ. അപ്പോഴെക്കും ഒരു പാകമാക്കിവെയ്ക്കാന് മറക്കല്ലേ.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-81478196896105735862010-04-22T21:44:27.140+05:302010-04-22T21:44:27.140+05:30കാലിക്കോ മണ്ടന്റെ പുതിയ അസുഖം.......വായിച്ചു രസിക്...കാലിക്കോ മണ്ടന്റെ പുതിയ അസുഖം.......വായിച്ചു രസിക്കുകAnonymousnoreply@blogger.comtag:blogger.com,1999:blog-1478387575654000913.post-2667485068445730482010-04-21T19:52:46.970+05:302010-04-21T19:52:46.970+05:30http://red-left.blogspot.com/2010/04/blog-post.htm...http://red-left.blogspot.com/2010/04/blog-post.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-1478387575654000913.post-14874981890706025342010-04-20T10:48:49.416+05:302010-04-20T10:48:49.416+05:30ഈയിടെയാണ് കാളിക്കൂട്ടരുടെ ബ്ലോഗ് പതിവായി വായിക്ക...ഈയിടെയാണ് കാളിക്കൂട്ടരുടെ ബ്ലോഗ് പതിവായി വായിക്കാന്‍ തുടങ്ങിയത്. മലയാളികളുടെ ബുദ്ധിയെ ഇക്കാലമത്രയും ഗ്രസിച്ചു വാണ ഈ ആള് ദൈവത്തെ തുറന്നു കാട്ടുന്നത് വലിയ സേവനമാണ്. വളരെ മുന്നേ ആരെങ്കിലും ഇത് ണ്ടാതായിരുന്നു.Georgekuttyhttps://www.blogger.com/profile/16175332639901439676noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-36023326098691786272010-04-18T23:29:49.209+05:302010-04-18T23:29:49.209+05:30കാലിക്കട്ടർ
തുടർന്നും എഴുതൂ. എല്ലാം കൂടി ഒരു പി.ഡി...കാലിക്കട്ടർ
തുടർന്നും എഴുതൂ. എല്ലാം കൂടി ഒരു പി.ഡി.എഫ് ആക്കി ശേഖരിച്ച് എല്ലാവർക്കും അയച്ചു കൊടുക്കാം.

കമന്റുകൾ ഇല്ല എന്നു തോന്നരുത്, മിക്കവരും ഈ ബ്ലോഗ് വായിക്കുന്നുണ്ട്. നിങ്ങളുടെ ബ്ലോഗ് സിപിഎംകാരുടെ ഇടയിൽ ചർച്ചാവിഷയമാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-1478387575654000913.post-3626459554743609882010-04-18T22:10:11.382+05:302010-04-18T22:10:11.382+05:30കാലിക്കോ,
ഇത്രയും വ്യക്തമായി സത്യം വിളിച്ചു പറഞ്ഞ...കാലിക്കോ,
ഇത്രയും വ്യക്തമായി സത്യം വിളിച്ചു പറഞ്ഞിട്ടും അംഗീകരിക്കാത്ത 'മഹാമനഃസ്ക്കരാണ് ’ സി പി എമ്മുകാരെന്ന് ബോധ്യമായില്ലേ ? ബൌദ്ധിക സത്യസന്ധത ഇവരുടെയൊന്നും ഏഴയലത്തുകൂടി പോയിട്ടില്ല. കാരണം ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞു വളരുന്നവരല്ല സി പി എം മെംബറന്മാർ. ഇരുമ്പു കോട്ടയ്ക്കുള്ളിൽ ഗിനിപ്പന്നികളായി വളരുന്ന ഇവരൊക്കെ ആദ്യം ബുദ്ധിയും സ്വാതന്ത്ര്യവും തീറെഴുതി കൊടുത്തിട്ടാണ് പാർട്ടി മെംബർഷിപ്പു കരസ്ഥമാക്കുന്നത്. സോവിയറ്റു യൂണിയനിലും പിന്നെ ചൈനയിലും മഴപെയ്താൽ ഇവിടെ കുടപിടിക്കാൻ ശീലിച്ചിട്ടുള്ള നമ്പൂരിപ്പാടുൾപ്പെടെയുള്ള സവർണ്ണ നേതാക്കന്മാരുടെ ചൊൽശീലുകൾ മനഃപാഠമാക്കിയിട്ടുള്ള ശിഷ്യന്മാർക്ക് ബ്രാഹ്മണഭക്തിയും രക്തത്തിലലിഞ്ഞുചേർന്നതിനാൽ തമ്പുരാന്റെ തെറ്റുകൾ ഒരിക്കലും മനസ്സിലാവില്ല. സോവിയറ്റു ചേരി തകർന്നടിഞ്ഞിട്ടും അവിടുത്തെ വസ്തുതകൾ പഠിച്ച് മനസ്സിലാക്കുകയോ മനസ്സിലായിട്ടുണ്ടെങ്കിൽ തന്നെ ബൌദ്ധിക സത്യസന്ധതയോടെ അത് വെളിപ്പെടുത്തുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല നേതാ-തമ്പുരാക്കന്മാർ. വിമർശനത്തിൽ കഴമ്പുള്ളതായി തോന്നിയാൽ ഒന്നുകിൽ ഫാസിസ്റ്റു രീതിയിൽ പ്രതികരിക്കുകയൊ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ച് തമസ്ക്കരിക്കുകയോ ആണ് ഇവരുടെ പരിപാടി. മനുഷ്യന് സ്വാഭാവികമായി സംഭവിക്കാവുന്ന തെറ്റുദ്ധാരണകളെ കള്ളങ്ങൾക്കു മേൽ കള്ളങ്ങൾ കൊണ്ടു നിരന്തരം മൂടുന്നത്, അടിതൊട്ടു മുടിവരെ പ്രവർത്തന ശൈലിയാക്കിയിട്ടുള്ള ഒരു പാർട്ടിനേതൃത്വത്തിൽ നിന്നും അതിന്റെ ഭീകരാടിമകളായ അണികളിൽ നിന്നും സത്യസന്ധത പ്രതീക്ഷിക്കേണ്ടതില്ല !നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-80323078551671731442010-04-17T16:21:49.903+05:302010-04-17T16:21:49.903+05:30ഈയെംസിനെപറ്റിയുള്ളതും കൂടി PDF ബുക്ക് ആക്കട്ടെ.എല്‍...ഈയെംസിനെപറ്റിയുള്ളതും കൂടി PDF ബുക്ക് ആക്കട്ടെ.എല്ലാ തട്ടിപ്പുകളും എല്ലാവരും അറിയട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-1478387575654000913.post-4286191323105945712010-04-15T20:47:41.873+05:302010-04-15T20:47:41.873+05:30സി പി എമ്മുകാര്‍ക്ക് ഇതില്‍പ്പരം ഒരബദ്ധം പറ്റാനില്...സി പി എമ്മുകാര്‍ക്ക് ഇതില്‍പ്പരം ഒരബദ്ധം പറ്റാനില്ല.ഇപ്പോഴത്തെ കൊഞ്ഞാണന്മാര് വല്ലതും വായിക്കുന്ന സ്വഭാവക്കാരാണോ? ഈ എം എസ് ഭക്തി മാറ്റിവച്ച് കാര്യങ്ങള്‍ വസ്തുനിഷ്ടമായി കാണാന്‍ കഴിയാത്ത വിശ്വാസികളാണവര്‍.അവര്‍ ഓടിയ വഴിയില്‍ പുല്ലുമുളയ്ക്കില്ല ഇനി.Anonymousnoreply@blogger.comtag:blogger.com,1999:blog-1478387575654000913.post-75923327580621683462010-04-15T15:20:34.920+05:302010-04-15T15:20:34.920+05:30not interested in conspiracy theories.
--Calicocen...not interested in conspiracy theories.
--CalicocentricAnonymousnoreply@blogger.comtag:blogger.com,1999:blog-1478387575654000913.post-72829402942758033862010-04-15T15:04:29.699+05:302010-04-15T15:04:29.699+05:30comments:
Calicocentric കാലിക്കോസെന്‍ട്രിക് said....comments:

Calicocentric കാലിക്കോസെന്‍ട്രിക് said...

എന്തു വന്നാലും calicocentric.blogspot.com ഫീഡ് ശേഖരിക്കാത്ത ഒരു അഗ്രിഗേറ്ററിനെക്കരുതിയാണ് ഈ duplicate posting.
14 April 2010 23:46
Anonymous said...

ഈ എം എസ് ഒരു ഒന്നാന്തരം ദാരിദ്ര്യ് നിർമ്മാതാവായിരുന്നു.ഈഴവ കേരളീയരിൽ ഏറ്റവും കൂടുതൽ മദ്യപാനികളേയും ദരിദ്രരേയും ഉണ്ടാക്കിയതു രഹസ്യമായി ജനസംഘ ബന്ധമുണ്ടായിരുന്ന ഈ എം എസ് അടക്കമുള്ള നംബൂരി നായന്മാർ ആയിരുന്നെന്ന് ഇംബിച്ചിബാവ ഒരിക്കൽ സ്വകാര്യസംഭാഷണത്തിൽ പറഞ്ഞിരുന്നു.
15 April 2010 13:57Anonymousnoreply@blogger.comtag:blogger.com,1999:blog-1478387575654000913.post-87414817912940868842010-04-15T09:53:21.271+05:302010-04-15T09:53:21.271+05:30ഹരിശങ്കരാ EMS is not for yuppies.
തന്റെ കൃതിയില്‍ ...ഹരിശങ്കരാ EMS is not for yuppies.
തന്റെ കൃതിയില്‍ ഒരു കാര്യം പറഞ്ഞ് അതല്ല അതിനു നേര്‍വിപരീതമായ കാര്യമാണ് താന്‍ പറഞ്ഞതെന്നു കള്ളം പറയാന്‍ യാതൊരു മടിയുമില്ലാത്ത നവകേരളശില്പിയെക്കുറിച്ച് ഇന്നും പ്രഗല്ഭരായ ചരിത്രകാരന്മാര് ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഗവേഷണം നടത്തുന്നുണ്ട്. ഇതാണ് ഇ എം എസ്സിന്റെ പ്രസക്തി. അരിശം വായിക്കുന്ന സി പി എമ്മുകാര്ക്കല്ലേ എഴുതുന്ന എനിക്കല്ലല്ലോ.

കൊഴണാശ്ശേരിക്കാരനെ പ്രൊമോട്ട് ചെയ്തും ഫോളോ ചെയ്തും നാണംകെട്ട ജീവി ഇവിടെ വന്ന് എമ്പോക്കിത്തരം പറഞ്ഞാല്‍ ആ നാണക്കേടുമാറുമോ?Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-48325653850807252822010-04-15T08:01:33.555+05:302010-04-15T08:01:33.555+05:30സര്, താങ്കള്‍ക്ക് വെറും ശനിയല്ല, കണ്ടകശനിയാണെന്ന്...സര്, താങ്കള്‍ക്ക് വെറും ശനിയല്ല, കണ്ടകശനിയാണെന്ന് തോനുന്നു.

ഇത്രയും കാലം ഇയാള്‍ പറയുന്നതില്‍ എന്തോ കാര്യമുണ്ടല്ലോ എന്ന് കുറച്ചുപേരെക്കൊണ്ട് തോന്നിപ്പിക്കാനെങ്കിലും താങ്കള്‍ക്ക് കഴിഞ്ഞിരുന്നു(താങ്കളെ ഞാന്‍ കുറച്ചുകാണുകയല്ല കേട്ടോ, എന്നാലും പറയാം, ഡോഗോപാലകൃഷ്ണന് ഇതിലധികം സാധിച്ചിട്ടുണ്ട്). ഈ പോസ്റ്റ് പക്ഷെ, ആ കാര്യത്തിലും സമ്പൂര്ണ്ണപരാജയമാണല്ലോ.

സി പി എം കാര്‍ ഇവിടെവന്ന് മറുപടിയിടാതെ താങ്കളെ ദു:ഖിപ്പിച്ചിട്ടുണ്ട്. അറിയാം. എന്നാല്‍ താങ്കളുടെ പോസ്റ്റുകള്‍ വായിച്ച് പുളകിതരായി ഇവിടെ വന്ന് തുള്ളിച്ചാടിയ ഏതാനും പേരുണ്ട്. അവരെ വിഷമിപ്പിക്കരുത്. ഇനിയും ഇത്തരം പോസ്റ്റുകളിട്ടാല്‍ അവര്‍ക്കതിന് കഴിയാതെവരും.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-41071753474768709372010-04-15T02:44:59.748+05:302010-04-15T02:44:59.748+05:30ഈയെമ്മെസ് നിറഞ്ഞു കവിയുന്ന താങ്കളുടെ തലച്ചോറിനെ പറ...ഈയെമ്മെസ് നിറഞ്ഞു കവിയുന്ന താങ്കളുടെ തലച്ചോറിനെ പറ്റിയോർത്ത് എനിക്ക് സഹതാപമുണ്ട്...
വല്ലാത്തൊരു ബ്ലോഗ്...
ബ്ലോഗെഴുതി അരിശം തീരാതെ താങ്കൾ അമ്മിക്കല്ലെടുത്ത് കടിക്കാറുണ്ടോ...

എന്തായാലും നന്ദി..ഹരിശങ്കരനശോകൻhttps://www.blogger.com/profile/04233170236458137112noreply@blogger.com