tag:blogger.com,1999:blog-1478387575654000913.post7198456724051329222..comments2023-11-03T17:02:23.567+05:30Comments on Calicocentric: അച്ചടിപ്പിശാച് വന്ന വഴിCalicocentric കാലിക്കോസെന്‍ട്രിക്http://www.blogger.com/profile/00596585068511295904noreply@blogger.comBlogger5125tag:blogger.com,1999:blog-1478387575654000913.post-34407765523571076572007-09-05T21:40:00.000+05:302007-09-05T21:40:00.000+05:30എനിക്ക് തോന്നുന്നത് അച്ചടിപ്പിശാചിനു പ്രയോഗസാധുത ഉ...എനിക്ക് തോന്നുന്നത് അച്ചടിപ്പിശാചിനു പ്രയോഗസാധുത ഉണ്ട് എന്ന് തന്നെയാണ്. അത് ഉപയോഗിക്കുന്നത് വിവരമില്ലാത്തതുകൊണ്ടല്ല എന്നും.

പ്രമാദം= തെറ്റ് അല്ലേ? എങ്കിലും നാം എത്രയോ പ്രമാദമായ കേസുകളെക്കുറിച്ച് കേട്ടിരിക്കുന്നു. അര്‍ത്ഥം എങ്ങിനെയോ മാറിപ്പോയി. ഒരു പക്ഷെ, പത്രക്കാര് ആയിരിക്കും കുറ്റവാളികള്‍!

ഇംഗ്ലീഷിലെ എത്രയോ വാക്കുകള്‍ ഇങ്ങനെ അര്‍ത്ഥവ്യത്യാസം വന്ന് വിപരീതാര്ത്ഥത്തില്പ്പോലും ഇന്ന് ഉപയോഗിക്കുന്നുണ്ട്.

ചെകുത്താനും കടലിനുമിടയിലെ ചെകുത്താന് ശരിക്കു പറഞ്ഞാല്‍ ശരിക്കുള്ള ചെകുത്താനുമായി ബന്ധമൊന്നുമില്ല.

a "devil"- a piece of wood or joint that is difficult to reach on a ship.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-28268860805442362762007-09-05T12:25:00.000+05:302007-09-05T12:25:00.000+05:30ഇവിടെയുംഇവിടെയും നോക്കുക.എപ്പോഴും മിമിക്രി കണ്ടിര...ഇവിടെയും
ഇവിടെയും നോക്കുക.
എപ്പോഴും മിമിക്രി കണ്ടിരിക്കാതെ വല്ലപ്പോഴും 'നല്ല' നാലു പുത്തകം വായിക്കണം. അല്ലെങ്കില്‍ പട്ടരുടെ പത്രമമെങ്കിലും.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-22351911227692694002007-09-05T12:11:00.000+05:302007-09-05T12:11:00.000+05:30അച്ചടിപ്പിശക് എന്നത് തമാശയ്ക്ക് വളച്ച് പറഞ്ഞ് അച്ച...അച്ചടിപ്പിശക് എന്നത് തമാശയ്ക്ക് വളച്ച് പറഞ്ഞ് അച്ചടിപ്പിശാച് എന്നായതാകും. അച്ചടിപ്പിശാച് എന്ന് മിമിക്രിക്കാരല്ലാതെ ആരും പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല എന്തായാലും.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-12713888132932786452007-09-05T12:03:00.000+05:302007-09-05T12:03:00.000+05:30Nice Blog! Add your blog to ym directory : http://...Nice Blog! Add your blog to ym directory : http://www.addyourblog.net

cheers =)Katrinahttps://www.blogger.com/profile/16893968034235777300noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-14679265024526099042007-09-04T19:54:00.000+05:302007-09-04T19:54:00.000+05:30പ്രിയ സ്നേഹിത ഈ നല്ല വിവരണത്തിന്ന് നന്ദി......നന്...പ്രിയ സ്നേഹിത
ഈ നല്ല വിവരണത്തിന്ന് നന്ദി......

നന്മകള് നേരുന്നു

മന്‍സൂര്‍,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.com