tag:blogger.com,1999:blog-1478387575654000913.post5441110481374582463..comments2023-11-03T17:02:23.567+05:30Comments on Calicocentric: ഞാന്‍ നിന്റെ തീപ്പെട്ടിക്കാരനും തരകനും നിന്റെ മോന്റെ തലതൊട്ടപ്പനുമാണ് (മണ്ടന്മാര് ഉണ്ടാകുന്നത്)Calicocentric കാലിക്കോസെന്‍ട്രിക്http://www.blogger.com/profile/00596585068511295904noreply@blogger.comBlogger4125tag:blogger.com,1999:blog-1478387575654000913.post-59356575035577295252009-12-29T17:20:22.351+05:302009-12-29T17:20:22.351+05:30കവി തന്നെയാണാവോ ഇതുചെയ്തത് എന്നു ചോദിച്ചാല്‍ എനിക്...കവി തന്നെയാണാവോ ഇതുചെയ്തത് എന്നു ചോദിച്ചാല്‍ എനിക്കറിഞ്ഞുകൂടാ. വിദ്യാര്‍ത്ഥികളുടേത് കട്ടെടുത്ത് ഗ്രന്ഥം ചമയ്ക്കുന്ന പ്രൊഫസര്മാരെപ്പറ്റി നമ്മുടെ കലാശാലകളില്‍ കേള്‍ക്കാറുണ്ട്. വിനയചന്ദ്രന്റെ പേരിലുള്ള പുസ്തകത്തിലെ തീപ്പെട്ടിക്കാരനെ വിനയചന്ദ്രന്തന്നെ പേറട്ടെ.<br />അങ്ങോര് ഒരു പ്രൊഫസറാണ്, വല്ലാതെ കളിയാക്കല്ലേ, തൊമ്മാ. തീപ്പെട്ടി spatially നോക്കുമ്പോള്‍ അത്ര പ്രഫൌണ്ട് അല്ല. ഒരക്ഷരം കൂട്ടിച്ചേര്‍ത്താല്‍ അതു മണ്ണിനടിയിലേക്ക് അത്യാവശ്യം profound ആവും.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-13239123128098085312009-12-29T15:19:14.336+05:302009-12-29T15:19:14.336+05:30Looks like Vinayachandran understood something mor...Looks like Vinayachandran understood something more profound than what the author intended :-) That was the kind of impression I got even when I questioned a prolific Malayalam blogger about his/her ways of translating a Borges poem.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-11856038659098561522009-12-28T23:49:00.448+05:302009-12-28T23:49:00.448+05:30വിനയചന്ദ്രന്റെ ഈ വിവര്‍ത്തനം മുന്‍പ് ഞാന്‍ വായിച്ച...വിനയചന്ദ്രന്റെ ഈ വിവര്‍ത്തനം മുന്‍പ് ഞാന്‍ വായിച്ചിട്ടുണ്ട്. അന്ന് അതിലെ ശൈലി വളരെ മോശമായാണ് അനുഭവപ്പെട്ടത്.വാക്യഘടനപോലും ഇംഗ്ലീഷില്‍ നിന്നും പകര്‍ത്തിയതുപോലെ തോന്നി.കവി തന്നെയാണാവോ ഇതുചെയ്തത്?ജിപ്സന് ജേക്കബ്https://www.blogger.com/profile/08810165466631840876noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-85655923037321449942009-12-27T11:13:51.411+05:302009-12-27T11:13:51.411+05:30goodgoodനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.com