tag:blogger.com,1999:blog-1478387575654000913.post5326066283699733631..comments2023-11-03T17:02:23.567+05:30Comments on Calicocentric: നേന്ത്രക്കായും bananaയുംCalicocentric കാലിക്കോസെന്‍ട്രിക്http://www.blogger.com/profile/00596585068511295904noreply@blogger.comBlogger1125tag:blogger.com,1999:blog-1478387575654000913.post-70971556300564832552009-09-04T15:08:35.678+05:302009-09-04T15:08:35.678+05:30രസകരം തന്നെ!
അപ്പോ platain ആണ് നേന്ത്രപ്പഴം. ban...രസകരം തന്നെ! <br /><br />അപ്പോ platain ആണ് നേന്ത്രപ്പഴം. banana അല്ല. സായിപ്പ് യഥാര്‍ത്ഥത്തില്‍ banana എന്ന് വിളിച്ചത് നമ്മുടെ ചെറുപഴങ്ങളെയാവാം. മദ്യത്തിനെ മൊത്തം കള്ള് എന്ന് പറയുന്ന നമ്മുടെ ഭാഷാബോധം തന്നെയാവണം bananaക്ക് നേന്ത്രപ്പഴം എന്ന സവിശേഷ അര്‍ത്ഥം കല്‍പ്പിച്ചുകൊടുത്തത്. മാധവന്‍പിള്ളക്ക് തെറ്റുപറ്റി എന്നും പറയാന്‍ വയ്യ. ഭാഷയുണ്ടാക്കുന്നതുതന്നെ സാമാന്യജനമല്ലെ! അവരുടെ ഭാഷാബോധം നിഖണ്ഡു തയ്യാറാക്കുമ്പോള്‍ കണക്കിലെടുത്താല്‍ അതു തെറ്റാവുമോ. ഇനി platain എന്ന വാക്കിന് എന്തര്‍ത്ഥമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത് എന്ന് നോക്കിയില്ലേ?ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.com