tag:blogger.com,1999:blog-1478387575654000913.post469621314376138302..comments2023-11-03T17:02:23.567+05:30Comments on Calicocentric: മലയാളം ബ്രിട്ടാനിക്കാതട്ടിപ്പും ഉപഭോക്തൃകോടതി വിധിയുംCalicocentric കാലിക്കോസെന്‍ട്രിക്http://www.blogger.com/profile/00596585068511295904noreply@blogger.comBlogger6125tag:blogger.com,1999:blog-1478387575654000913.post-39678569569145279632010-07-28T01:37:42.940+05:302010-07-28T01:37:42.940+05:30പിടിച്ചതിലും വലുത് അളയില്‍ എന്ന് പറഞ്ഞപോലായല്ലോ കാല...പിടിച്ചതിലും വലുത് അളയില്‍ എന്ന് പറഞ്ഞപോലായല്ലോ കാലിക്കോ കേസിന്റെ വിധിയിട്ട മക്കുണങ്ങളുടെ വാചകം കണ്ടിട്ട് ! ഓക്സ്ഫോഡ് ഡി.എൻ.ബിയെപ്പറ്റിയൊക്കെ ആർഗ്യുമെന്റിൽ പരാമർശിക്കുമ്പോൾ അതൊന്ന് ഗൂഗിൾ ചെയ്യാനോ കൊള്ളാവുന്ന ഒരു യുണിവേഴ്സിറ്റി വാധ്യാരോട് കാര്യം തിരക്കാനോ പോലുമുള്ള ഔചിത്യമില്ലാത്ത വിവരം കെട്ട ഒരു ഫോറത്തിനെ ഡി.സിക്ക് സമ്പൂർണമായി വടിയാക്കാൻ കഴിഞ്ഞില്ലെന്നതിലാണെനിക്ക് അത്ഭുതം !

ഈ ബ്രിട്ടാനിക്ക ഞാനും വാങ്ങി വച്ചിരുന്നു. ഡിസിയുടെ ഇത്തരത്തിലുള്ള പ്രോജക്റ്റുകൾ വരുമ്പോൾ എല്ലാം പ്രീപബ് ഓഫറിൽ തന്നെ വാങ്ങിവയ്ക്കാറാണു പതിവ്. സ്വന്തം ആവശ്യത്തിനു ബ്രിറ്റാനിക്ക ഒറിജിനലിന്റെ സിഡിയും പുസ്തകരൂപത്തിൽ ബ്രിറ്റാനിക്ക ഡെസ്ക് റെഫ:യും വേൾഡ് ബുക്ക് മില്ലനിയം എഡീഷൻ സമ്പൂർണവും സർവ്വോപരി ഗൂഗിള്ളമ്മച്ചിയും ഉണ്ടായിട്ടും ഇതൊക്കെ വാങ്ങി വയ്ക്കുന്നത് “നമ്മുടെ സ്വന്തം” മലയാളത്തിൽ ഒരെണ്ണം ഇരുന്നൊട്ടെ എന്ന സ്വകാര്യ അഹങ്കാരത്തിന്റെ പുറത്താണ്. മഹച്ചരിത മാലയും മഹാന്മാർ സീരീസുമൊക്കെ ഇങ്ങനെ വാങ്ങിവച്ചതാണ്.
ഡിസി ബ്രിറ്റാനിക്ക വാങ്ങിവച്ചിട്ട് ഒരാവശ്യത്തിനും അത് തുറന്നിരുന്നില്ല. വിക്കിയിൽ ഈ അബദ്ധങ്ങൾ ലിസ്റ്റിട്ട് കണ്ടപ്പഴാണു നോക്കിയത്.... നോക്കിയപ്പോൾ അബദ്ധങ്ങൾ മാത്രമല്ല, അവിടവിടെയായി കുറേ പേജുകൾ കാണാൻ തന്നെയില്ല...ഇനിയിപ്പം ഈ വിധിയും പൊക്കിക്കോണ്ട് പോയി കാശ് തിരികെത്താഡേയ് എന്ന് പറയാനാവില്ലല്ലോ... ഊ*യെന്ന് പറഞ്ഞാ മതി !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-21188767537950199412010-07-23T07:33:09.625+05:302010-07-23T07:33:09.625+05:30ഈ തട്ടിപ്പുകളുടെ കഥ കൂടുതല്‍ പേര് അറിയേണ്ടതല്ലേ? ...ഈ തട്ടിപ്പുകളുടെ കഥ കൂടുതല്‍ പേര് അറിയേണ്ടതല്ലേ? ഡി.സി. ബുക്സിന്റെ തട്ടിപ്പിന്റെയും ആ തട്ടിപ്പിനെക്കുറിച്ചു പരാതിപ്പെട്ടയാള്‍ക്ക് ഉപഭോക്തൃ ഫോറത്തിലെ വിവരദോഷികള്‍ നല്കിയ "റിലീഫ്" തമാശയുടെയും കഥ പെരുമ്പറയടിച്ചു ആവുന്നത്ര പേരെ അറിയിക്കേണ്ടതാണ്. ഓക്സ്ഫോര്‍ഡ്-കാരുടെ Errata, ഡി.സി. ബുക്സ്കാരുടെതായി കരുതി അവരെ പ്രശംസിക്കുന്ന ഫോറത്തിന്റെ കാര്യം എന്ത് പറയാന്‍!Georgekuttyhttps://www.blogger.com/profile/16175332639901439676noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-38071321868492814302010-07-23T02:07:57.101+05:302010-07-23T02:07:57.101+05:30ആവശ്യപ്പെട്ട റിലീഫിനെപ്പറ്റി several reliefs... et...ആവശ്യപ്പെട്ട റിലീഫിനെപ്പറ്റി several reliefs... etc. etc. എന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. പുസ്തകത്തിന്റെ വില്പന നിരോധിക്കുക, വാങ്ങിച്ചവര്ക്കൊക്കെ കാശ് തിരിച്ചുകൊടുക്കുക, 'തിരുത്തല്‍രേഖ' പ്രസിദ്ധീകരിക്കുക എന്നിങ്ങനെ പലതും ആവശ്യപ്പെട്ടിരുന്നു പരാതിക്കാരന്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവ പ്രവര്‍ത്തകനും ശാസ്ത്രകുതുകിയുമായ പരാതിക്കാരന് ഇതിലെ ചില വിജ്ഞാനമെല്ലാം വിളമ്പി ആളുകളുടെ മുന്നില്‍ ചെറുതായിപ്പോയതും അതിലൊക്കെ ഉപരിയായി മണ്ടത്തരം നിറഞ്ഞ പുസ്തകം വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നതിലുള്ള ഉത്കണ്ഠയുമൊക്കെ പരാതിയിലുണ്ടായിരുന്നു. (ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതാവായിരുന്ന ബി ഇക്ബാലായിരുന്നു ഇതിന്റെ പ്രിപബ്ലിക്കേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്.)
സാമ്പത്തിക നഷ്ടം പരിഹരിച്ചല്ലോ എന്നു പറഞ്ഞതിനെക്കുറിച്ച് എന്തു പറയാനാണ്. ആറുകൊല്ലം കേസു നടത്താന്‍ 500 രൂപ! അല്ലെങ്കില്‍ കാശിനുവേണ്ടിയിട്ടാണോ പരാതിക്കാരന് ഇത്ര വിപുലമായി പുസ്തകം പരിശോധിച്ചുകണ്ടെത്തിയ തെളിവുകളോടെ കോടതിയെ സമീപിച്ചത്?
ചാര്‍സൌബീസ് എന്തിനുകൊള്ളും?Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-27487238816324689742010-07-22T21:03:49.523+05:302010-07-22T21:03:49.523+05:30നിങ്ങള്‍ എന്ത് റിലീഫ് ആവശ്യപ്പെട്ടു എന്നു മനസ്സിലക...നിങ്ങള്‍ എന്ത് റിലീഫ് ആവശ്യപ്പെട്ടു എന്നു മനസ്സിലകുന്നില്ല, അതില്‍ ക്കൂടുതല്‍ ഒരു കോടതിക്കും തരാന്‍ സാധിക്കില്ലല്ലോ. നിങ്ങളുടെ സാമ്പത്തിക നഷ്ടം ഇതിലൂടെ പരിഹരിച്ചല്ലോ, ഇതുവായിച്ച് നിങ്ങള്‍ക്കുണ്ടായ സാമ്പത്തിക/മാനസിക വ്യഥ മതിയായി ബോധിപ്പിച്ചു കാണില്ല. ഐ. പി സി.420 പ്രകാരം കേസുകൊടുക്കുക ചിലപ്പോള്‍ ഫലം ഉണ്ടായേക്കാം.കണ്ണൻ എം വിhttps://www.blogger.com/profile/07376258952063855889noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-60983353856439490142010-07-22T17:36:16.255+05:302010-07-22T17:36:16.255+05:30വിധി പ്രഖ്യാപിക്കാൻ ആറു വർഷം മാത്രമല്ലേ എടുത്തുള്ള...വിധി പ്രഖ്യാപിക്കാൻ ആറു വർഷം മാത്രമല്ലേ എടുത്തുള്ളൂ...

60 വർഷമായിരുന്നുവെങ്ങിൽ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-34423863009239124022010-07-22T14:36:39.499+05:302010-07-22T14:36:39.499+05:30ഡി.സി. ബുക്സിന്റെ തട്ടിപ്പ് ഒരു വശത്ത്. ഇതുപോലെയ...ഡി.സി. ബുക്സിന്റെ തട്ടിപ്പ് ഒരു വശത്ത്. ഇതുപോലെയൊക്കെ വിധിന്യായം എഴുതുന്നവരെ ഉപഭോക്തൃ കോടതിയില്‍ ഇരുത്തുന്നത് അതിലും വലിയ തട്ടിപ്പ്!Georgekuttyhttps://www.blogger.com/profile/16175332639901439676noreply@blogger.com