tag:blogger.com,1999:blog-1478387575654000913.post3538020398930535353..comments2023-11-03T17:02:23.567+05:30Comments on Calicocentric: നമ്പൂതിരിപ്പാടിന്റെ ഗോര്‍ക്കിയും മുണ്ടശ്ശേരിയുടെ പ്രേതവുംCalicocentric കാലിക്കോസെന്‍ട്രിക്http://www.blogger.com/profile/00596585068511295904noreply@blogger.comBlogger3125tag:blogger.com,1999:blog-1478387575654000913.post-75406221134280232342010-01-04T16:54:11.829+05:302010-01-04T16:54:11.829+05:30അങ്ങനെയുണ്ടോ ചിത്രകാരാ? നമ്പൂതിരി ആയതുകൊണ്ട് പൂജാര...അങ്ങനെയുണ്ടോ ചിത്രകാരാ? നമ്പൂതിരി ആയതുകൊണ്ട് പൂജാരി പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചതിനു (പഴനിയിലായിരുന്നോ?) നിന്നുകൊടുത്തതിന്റെ ഔചിത്യവും സ്ത്രീധനം വാങ്ങി മതാചാരപ്രകാരം വേളി കഴിച്ചതും ചോദിച്ചുകൊണ്ട് ഒരാള്‍ എഴുതിയതിന് നമ്പൂതിരിപ്പാട് കൊടുത്ത മറുപടിയില്‍ അമ്പലത്തില്‍ പോയ കാര്യത്തെപ്പറ്റി ഒന്നും മിണ്ടാതെ വേളി 'അന്നത്തെ' സാമൂഹ്യ സാഹചര്യം അനുസരിച്ചായിരുന്നു എന്നുളുപ്പില്ലാതെ പറഞ്ഞു തടിതപ്പുന്ന ഇ എം എസ്സിനെ കാണുന്നുണ്ട്.<br />സ്ത്രീധനം എന്ന അനാചാരിത്തിനെതിരെ പോരാടിയ യോഗക്ഷേമസഭയുടെ നേതാവായിരിക്കെ സ്ത്രീധനം വാങ്ങി ഷോഡശക്രിയകളോടെ വേളി കഴിച്ച വിപ്ലവകാരി എന്തൊരു മഹാന്!Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-53372208834772032512010-01-03T19:55:01.967+05:302010-01-03T19:55:01.967+05:30നംബൂതിരിയാണെന്ന കാരണത്താല്‍ എല്ലാവരും തലയില്‍ കയറ്...നംബൂതിരിയാണെന്ന കാരണത്താല്‍ എല്ലാവരും തലയില്‍ കയറ്റിവച്ച് ചുമന്ന തൊഴിലാളി,അടിയാള ചിന്തയുടെ അന്തകനാണ് നംബൂരിച്ഛന് !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1478387575654000913.post-6161303890579080482010-01-03T10:16:33.606+05:302010-01-03T10:16:33.606+05:30പിന്നീടു ചേര്‍ത്തത്:
"എഴുപത്തിയേഴില്‍ മരിച്ചു...പിന്നീടു ചേര്‍ത്തത്:<br />"എഴുപത്തിയേഴില്‍ മരിച്ചുപോയ മുണ്ടശ്ശേരിക്കാവുമോ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇ എം എസ് എന്ന പ്രതികാരബുദ്ധി താന്‍ പറയാത്തത് തന്റെ പേരില്‍ ആരോപിച്ച് തനിക്കെതിരെ നിഴല്‍യുദ്ധം നടത്തുന്നത് തടയാന്‍. ഇ എം എസ്സിന്റെ ഈ വൃത്തികേടിനെ കുറിക്കാന്‍ ബൌദ്ധികസത്യസന്ധത എന്ന കടിച്ചാല്‍ പൊട്ടാത്ത പദമൊക്കേ ഇവിടെ ഉപയോഗിക്കേണ്ട കാര്യമുണ്ടോ എന്നു സംശയമുണ്ട്. ചെറ്റത്തരമല്ലേ നമ്പൂതിരിപ്പാട് കാണിക്കുന്നത്."<br /><br />മരിച്ചുപോയ മുണ്ടശ്ശേരിയെ ഇങ്ങനെ ആവര്‍ത്തിച്ചു നിന്ദിക്കുമ്പോള്‍ നിന്ദിക്കുന്ന കാര്യം അദ്ദേഹത്തിന്റെ കൃതികളില്‍നിന്ന് ഉദ്ധരിക്കുക എന്ന മര്യാദപോലും കാണിക്കാത്ത ഈ നെറികേടിനെ വാഴ്ത്തുന്നവരാണ് കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന കെട്ടവര്‍ഗ്ഗം.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.com